Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.​ജി.​സി.​എ​ഫ്...

എം.​ജി.​സി.​എ​ഫ് വ​നി​താ​വേ​ദി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
എം.​ജി.​സി.​എ​ഫ് വ​നി​താ​വേ​ദി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel

ഷാ​ർ​ജ: മ​ഹാ​ത്്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജ(​എം.​ജി.​സി.​എ​ഫ്) വ​നി​താ വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ ഹി​ക​ളാ​യി ല​ക്ഷ്മി രാ​ഗേ​ഷ് (പ്ര​സി),ഫൗ​സി​യ അ​സീ​സ്(​ജ​ന.​സെ​ക്ര), ജ്യോ​തി ല​ക്ഷ്മി സ​ന്ദീ​പ്(​ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ശ്രീ​നി​ല ജ​യ​കൃ​ഷ്ണ​ൻ (വൈ ​പ്ര​സി)​ദി​വ്യാ പ്ര​ശാ​ന്ത് (ജോ.​സെ​ക്ര)​പാ​ർ​വ​തി,ബാ​ല​കൃ​ഷ്ണ​ൻ, മ​ഞ്ജു​ള സേ​ത​നാ​കൃ​ഷ്ണ​ൻ( ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ക​മ്മി​റ്റി​ക്ക് ഇ​ൻ​കാ​സ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ടി.​എ.​ര​വീ​ന്ദ്ര​ൻ,എം.​ജി.​സി.​എ​ഫ് ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ്​ പി.​ആ​ർ.​പ്ര​കാ​ശ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ്​ പ്ര​ഭാ​ക​ര​ൻ പേ​ന്ത്രാ​ളി,പ്ര​ദീ​പ് നെ​ന്മാ​റ,ശ്രീ​ല​ത പ്ര​ദീ​പ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ആ​ശം​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsMGSF womens wing
News Summary - MGSF womens wing, Uae news
Next Story