Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.​​ജി.​​സി.​​എ​​ഫ്...

എം.​​ജി.​​സി.​​എ​​ഫ് ര​​ക​്​​ത​​ദാ​​ന –​​മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പ് ന​​ട​​ത്തി

text_fields
bookmark_border
എം.​​ജി.​​സി.​​എ​​ഫ് ര​​ക​്​​ത​​ദാ​​ന –​​മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പ് ന​​ട​​ത്തി
cancel

ഷാ​​ർ​​ജ:​​ രാ​​ഷ്​​ട്ര​​പി​​താ​​വ് മ​​ഹാ​​ത്്മാ​​ഗാ​​ന്ധി​​യു​​ടെ 150–ാം ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മ​​ഹാ​​ത്്മാ​​ഗാ​​ന്ധി ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം(​​എം.​​ജി.​​സി.​​എ​​ഫ്) ഷാ​​ർ​​ജ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ ര​​ക​​ത​​ദാ​​ന^ മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പു​ക​ൾ ന​ട​ത്തി. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​റ്​ ഇ.​​പി.​​ജോ​​ൺ​​സ​​ൺ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​ൻ​റ്​ പി.​​ആ​​ർ.​​പ്ര​​കാ​​ശ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​​അ​​ബ്ദു​​ല്ല മ​​ല്ല​​ച്ചേ​​രി,മാ​​ധ​​വ​​ൻ നാ​​യ​​ർ​പാ​​ടി,നൗ​​ഷാ​​ദ് ഖാ​​ൻ,ടി.​​എ.​​ര​​വീ​​ന്ദ്ര​​ൻ,പ്ര​​ദീ​​പ് നെ​​ന്മാ​​റ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ധീ​​ർ പാ​​ട്ട​​ത്തി​​ൽ സ്വാ​​ഗ​​ത​​വും വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ൻ​റ്​ പ്ര​​ഭാ​​ക​​ര​​ൻ പേ​​ന്ത്രാ​​ളി ന​​ന്ദി​​യും പ​​റ​​ഞ്ഞു. ജ​​യ​​പ്ര​​കാ​​ശ്,പ്ര​​ദീ​​പ് ദേ​​വ​​ദാ​​സ്,വേ​​ണു അ​​മ്പ​​ല​​വ​​ട്ടം,സ​​ന​​ൽ മാ​​ത്യു,ഹം​​സ പെ​​രി​​ഞ്ചേ​​രി,അ​​ഖി​​ൽ.​​വി.​​കെ,സു​​നി​​ത്ത് രാ​​ജ്, ല​​ക്ഷ്മി രാ​​ഗേ​​ഷ്, ശ്രീ​​ല​​ത പ്ര​​ദീ​​പ്,ര​​ശ്മി പ്ര​​മോ​​ദ്,സു​​നി​​ല അ​​നി​​ൽ,ര​​മ​​ണി വി​​ശ്വ​​നാ​​ഥ് എ​​ന്നി​​വ​​ർ ക്യാ​​മ്പി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.​ 120 ലേ​​റെ പേ​​ർ ര​​ക​​തം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmgsf camp
News Summary - mgsf camp-uae-uae news
Next Story