Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെട്രോ യാത്രികർക്ക്​...

മെട്രോ യാത്രികർക്ക്​ ബുർജ്​ ഖലീഫ കാണാൻ സൗജന്യ നിരക്ക്​

text_fields
bookmark_border
മെട്രോ യാത്രികർക്ക്​ ബുർജ്​ ഖലീഫ കാണാൻ സൗജന്യ നിരക്ക്​
cancel

ദുബൈ: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക്​ സൗജന്യ നിരക്കിൽ ബുർജ്​ ഖലീഫ സന്ദർശിക്കാൻ അവസരം. റോഡ്​സ്​ ആൻറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുമായി ചേർന്നാണ്​​ ഇൗ വാഗ്​ദാനം നൽകുന്നത്​. തെരഞ്ഞെടുത്ത സ്​റ്റേഷനുകളിൽ നിന്ന്​ യാത്രക്കാർക്ക്​ ഡിസ്​ക്കൗണ്ട്​ പാസുകൾ വാങ്ങാം. മൊദേഷ്​ ​േവൾഡ്​ സന്ദർശിക്കാനും ഒരു ദിവസം മുഴുവൻ ബുർജ്​ ഖലീഫക്ക്​ മുകളിൽ ചെലവഴിക്കാനും 75 ദിർഹം മാത്രം നൽകിയാൽ മതിയാവും. കൂടുതൽ വിവരങ്ങൾ ബുർജ്​ ഖലീഫയുടെ വെബ്​സൈറ്റിൽ ലഭ്യമാണ്​. ലെവൽ 124,125 എന്നിവയും 112 ലെ മൊദേഷ്​ ​േവൾഡും സന്ദർശിക്കാനുള്ള അവസരമാണ്​ നൽകുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmetromalayalam news
News Summary - metro-uae-gulf news
Next Story