Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2019 7:55 AM IST Updated On
date_range 23 March 2019 7:55 AM ISTമെട്രോ സ്റ്റേഷനുകളെ സംഗീതസാന്ദ്രമാക്കി മെട്രോ മ്യൂസിക് ഫെസ്റ്റിവല്‍
text_fieldsbookmark_border
ദുബൈ: ദുബൈയിലെ മെട്രോ സ്റ്റേഷനുകളെ സംഗീതസാന്ദ്രമാക്കി ‘ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവല്‍’. വിവിധ രാജ്യങ്ങള ില്‍ നിന്നുള്ള 25 കലാകാരന്‍മാരാണ് അഞ്ച് മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്കായി സംഗീതം ആലപിക്കുന്നത്. മെട്രോ സ്റ്റേഷനിലെ പതിവ് ശബ്ദങ്ങളുടെ വിരസതയകറ്റുകയാണ് ഈ സംഗീതകാരന്‍മാര്‍. 15 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാർ അഞ്ച് പേരുടെ സംഘമായി തിരിഞ്ഞ് അഞ്ച് സ്റ്റേഷനുകളില്‍ പാടിതകര്‍ക്കും. ഇന്ത്യയില്‍ നിന്ന് രണ്ടുപേരുണ്ട്. ഗ്ലാഡ്സന്‍ സാമുവല്‍ പീറ്ററും, ഫ്ലൂട്ടിസ്റ്റ് സുലൈമാനും. ദുബൈ സന്തോഷ വാരാചരണത്തിെൻറ ഭാഗമാണ് ഈ സംഗീതമേള. ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
