Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പു​തു​കേ​ര​ള​ത്തി​നാ​യി ആ​ശ​ക​ൾ പ​ങ്കു​വെ​ച്ച്​ മെ​സ്​​കോ​ൺ

text_fields
bookmark_border
പു​തു​കേ​ര​ള​ത്തി​നാ​യി ആ​ശ​ക​ൾ പ​ങ്കു​വെ​ച്ച്​ മെ​സ്​​കോ​ൺ
cancel
camera_alt??????????????? ??.??.?????. ?????????????????? ????????? ?????? ???????????????????? ??????? ??????? ???. ????? ?????? ??.??? ????????????? ????????????

ഷാ​ർ​ജ: പ്ര​ള​യാ​ന​ന്ത​രം പു​തു കേ​ര​ളം പ​ടു​ത്തു​യ​ർ​ത്താ​നു​ള്ള ചി​ന്ത​ക​ളും പ്ര​തീ​ക്ഷ​ക​ളും ചേ​ർ​ത്തു വെ​ച്ച്​ കു​റ്റി​പ്പു​റം എം.​ഇ.​എ​സ്. എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജ്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഗോ​ള സം​ഗ​മം. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ഗോ​ള ചാ​പ്​്റ്റ​റും യു.​എ.​ഇ ഘ​ട​ക​വും ഒ​ത്തു​േ​ച​ർ​ന്ന്​ ഷാ​ർ​ജ യൂ​നി​വേ​ഴ്​​സി​റ്റി ലോ ​കോ​ള​ജ്​ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യ സം​ഗ​മം ഡോ. ​ശ​ശി ത​രൂ​ർ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഗ​ൾ​ഫാ​ർ ഗ്രൂ​പ്പ്​ മേ​ധാ​വി​യും പി.​എം. ഫൗ​ണ്ടേ​ഷ​ൻ സ്​​ഥാ​പ​ക​നു​മാ​യ ഡോ.​ഗ​ൾ​ഫാ​ർ പി.​മ ുഹ​മ്മ​ദ​ലി, എം.​ഇ.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ, സെ​ക്ര​ട്ട​റി പ്ര​ഫ.​പി.​ഒ.​ജെ. ല​ബ്ബ, കോ​ള​ജ്​ ചെ​യ​ർ​മാ​ൻ കെ.​കെ.​അ​ബൂ​ബ​ക്ക​ർ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബ​ദീ​ഉ​സ്സ​മാ​ൻ വി.​എം, ഗ്ലോ​ബ​ൽ അ​ലും​നി ചെ​യ​ർ​മാ​ൻ ഹി​ഷാം ബ​ഷീ​ർ, യു.​എ.​ഇ ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഹാ​ഷി​ക്​ ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

'ബി​സി​ന​സ്​- എ​ഞ്ചി​നീ​യ​റി​ങ്​ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡു​ക​ൾ ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ക്യു​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ അ​ഷ്​​റ​ഫ്​ അ​ലി എം.​എ, കെ​ഫ്​ ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ട്ടി​ക്കൊ​ള്ളോ​ൻ, ഫാ​ത്തി​മ ഹെ​ൽ​ത്​​കെ​യ​ർ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ ഡോ.​കെ.​പി.​ഹു​സൈ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ശ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി, മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​റ്​ ഡ​യ​മ​ണ്ട്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ്പ​റേ​ഷ​ൻ​സ്​ എം.​ഡി ഷം​ലാ​ൽ അ​ഹ്​​മ​ദ്​ എ​ന്നി​വ​ർ​ക്ക്​ സ​മ്മാ​
നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmescorn
News Summary - mescorn-uae-uae news
Next Story