Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​സ്​​പ...

മെ​സ്​​പ ‘പൊ​ൻ​ഫെ​സ്റ്റ്’ 21ന്​

text_fields
bookmark_border
മെ​സ്​​പ ‘പൊ​ൻ​ഫെ​സ്റ്റ്’ 21ന്​
cancel

ദു​ബൈ: എം.​ഇ.​എ​സ് പൊ​ന്നാ​നി കോ​ള​ജ് അ​ലു​മ്നി ദു​ബൈ ചാ​പ്റ്റ​ർ (മെ​സ്​​പ) സം​ഘ​ടി​പ്പി​ക്കു​ന്ന ‘പൊ​ൻ​ഫെ​സ്റ്റ് 24’ ഈ ​മാ​സം 21ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി ദു​ബൈ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച​ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു.

എം.​ഇ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, ട്ര​ഷ​റ​ർ സ​ലാ​ഹു​ദ്ദീ​ൻ, സി​നി​മ​താ​രം അ​നു​സി​താ​ര, യു.​എ.​ഇ​യി​ലെ മ​റ്റ് പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. കൂ​ടാ​തെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സം​ഗീ​ത ബ്രാ​ൻ​ഡാ​യ അ​രു​ൺ ഗോ​പ​ൻ ടീം ​ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ്, അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പാ​യ​സ മ​ത്സ​രം, ഹെ​ന്ന, കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്, പെ​യി​ന്‍റി​ങ് എ​ന്നി​വ​യും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ടു​ള്ള ഫോ​ട്ടോ​ഗ്ര​ഫി, റീ​ൽ​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ടാ​ല​ന്‍റ്​ ടെ​സ്റ്റ് കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച അം​ഗ​ങ്ങ​ളെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും. മെ​സ്‌​പ ദു​ബൈ പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ക​രി​പ്പോ​ൾ, സെ​ക്ര​ട്ട​റി ന​വാ​ബ് മേ​ന​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​പി. മു​ഹ​മ്മ​ദ്, ക​ൺ​വീ​ന​ർ​മാ​രാ​യ സ​മീ​ർ തി​രൂ​ർ, പ്ര​സി മു​ഹ​മ്മ​ദ്, ഫ​ഹീം, സാ​ജി​ദ്, മു​ജീ​ബ് കു​ന്ന​ത്ത്, ഷാ​ഫി പൊ​ന്നാ​നി, മ​ജീ​ദ്, ശ്രീ​നാ​ഥ്‌ കാ​ട​ഞ്ചേ​രി, അ​ക്കാ​ഫ് പ്ര​തി​നി​ധി ഗി​രീ​ഷ് മേ​നോ​ൻ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് ആ​ത​വ​നാ​ട് ന​ന്ദി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 050 738 3920 (ജാ​ഫ​ർ സാ​ദി​ഖ് ) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniMES PonnaniMESPAPonfest 24
News Summary - MES Ponnani College Alumni Dubai Chapter (MESPA) 'Ponfest 24'
Next Story