Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഒ​ന്നി​ച്ചൊ​രു ഓ​ണം...

‘ഒ​ന്നി​ച്ചൊ​രു ഓ​ണം 2023’ ഞാ​യ​റാ​ഴ്ച

text_fields
bookmark_border
‘ഒ​ന്നി​ച്ചൊ​രു ഓ​ണം 2023’ ഞാ​യ​റാ​ഴ്ച
cancel

ദു​ബൈ: എം.​ഇ.​എ​സ്​-​സി.​ഇ യു.​എ.​ഇ അ​ലും​നി​യു​ടെ ഓ​ണാ​ഘോ​ഷ​മാ​യ ‘ഒ​ന്നി​ച്ചൊ​രു ഓ​ണം 2023’ ഈ ​മാ​സം 24ന്​ ​രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി വ​രെ ദു​ബൈ ദേ​ര​യി​ലെ അ​ൽ സാ​ഹി​യ ഹാ​ളി​ൽ ന​ട​ക്കും. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 1200ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​ണ്​ എം.​ഇ.​എ​സ്​ -സി.​ഇ. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കൊ​പ്പം വി​വി​ധ ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത ഓ​ണ ക​ളി​ക​ളും ക​ലാ പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniOnamonam foodCelebratedDeraUAE.M.E.S-C.E
News Summary - MES-CE UAE Alumni Celebrating Onam on 24th
Next Story