Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെഹ്ഫിൽ മേരെ സനം...

മെഹ്ഫിൽ മേരെ സനം ഡിസംബർ 17ന്​

text_fields
bookmark_border
ശി​വ​ജി ഗു​രു​വാ​യൂ​ർ
cancel
camera_alt

 ശി​വ​ജി ഗു​രു​വാ​യൂ​ർ

ദു​ബൈ: ദു​ബൈ ക​ലാ​സാ​ഹി​ത്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ മെ​ഹ്ഫി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​രു​ക്കു​ന്ന മെ​ഹ്ഫി​ൽ മേ​രെ സ​നം എ​ന്ന ക​ലാ​വി​രു​ന്ന് ഡി​സം​ബ​ർ 17ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട് ആ​റു മ​ണി​ക്ക് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ശി​വ​ജി ഗു​രു​വാ​യൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മ്യൂ​സി​ക് ആ​ൽ​ബം ഫെ​സ്റ്റി​വ​ൽ മ​ത്സ​ര ഫ​ല​പ്ര​ഖ്യാ​പ​ന​വും പു​ര​സ്കാ​ര​വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും. കൂ​ടാ​തെ മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivaji GuruvayoorMehfil Mere Sanam
News Summary - Mehfil Mere Sanam on 17th December
Next Story