Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഗാ ര​ക്​​ത​ദാ​ന...

മെ​ഗാ ര​ക്​​ത​ദാ​ന ദി​നാ​ച​ര​ണം

text_fields
bookmark_border
മെ​ഗാ ര​ക്​​ത​ദാ​ന ദി​നാ​ച​ര​ണം
cancel
camera_alt

ബ്ല​ഡ് ഡോ​ണേ​ഴ്​​സ് ഫോ​ർ യു (​ബി.​ഡി ഫോ​ർ യു) ​വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ബ്ല​ഡ് ഡോ​ണേ​ഴ്​​സ് ഫോ​ർ യു (​ബി.​ഡി ഫോ​ർ യു) ​വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ൽ​സ് ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പു​മാ​യി കൈ​കോ​ർ​ത്ത് മെ​ഗാ ര​ക്ത​ദാ​ന ദി​നം ആ​ച​രി​ച്ചു. ത​ട്ട​കം ചെ​ന്ത്രാ​പ്പി​ന്നി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി​യ​ത്.

അ​ടു​ത്ത ക്യാ​മ്പ് മാ​ർ​ച്ച്​ 13ന്​ ​അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 4647 525 / 052 9459 277 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation
News Summary - Mega Blood Donation Day
Next Story