Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ഞ്ഞി​പ്പ​ള്ളി...

കു​ഞ്ഞി​പ്പ​ള്ളി കൂ​ട്ടാ​യ്മ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
meetup
cancel
camera_alt

യു.​എ.​ഇ കു​ഞ്ഞി​പ്പ​ള്ളി കൂ​ട്ടാ​യ്മ (യു.​കെ.​കെ) സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം


ദു​ബൈ: യു.​എ.​ഇ കു​ഞ്ഞി​പ്പ​ള്ളി കൂ​ട്ടാ​യ്മ (യു.​കെ.​കെ) സ്നേ​ഹ​സം​ഗ​മം ഗ​ർ​ഹൂ​ദ്​ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. യു.​കെ.​എം.​കെ പ്ര​സി​ഡ​ന്റ്‌ വി.​സി. മു​ഹ​മ്മ​ദ്‌ ഇ​സ്മാ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എം.​കെ. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ബ്ദു​സ്സ​ലാം ഒ​ല​യാ​ട്ട്, ജം​ഷീ​ർ, പി.​ടി.​പി. ഇ​സ്മാ​യി​ൽ, പി. ​ഷ​ഫീ​ഖ്, സി.​ബി. മു​ഹ​മ്മ​ദ്‌ റാ​സി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നൗ​ഫ​ൽ പി.​പി സ്വാ​ഗ​ത​വും കെ.​എ​ൻ. അ​ബ്ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ണ്ണൂ​ർ കു​ഞ്ഞി​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ സ​മ്മാ​നി​ച്ചു. വൈ​കീ​ട്ട് തു​ട​ങ്ങി​യ സം​ഗ​മ​ത്തി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ നി​ര​വ​ധി കു​ഞ്ഞി​പ്പ​ള്ളി നി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMeetup
News Summary - meetup
Next Story