Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവശ്യമരുന്നുകൾ നാട്ടിൽ...

അവശ്യമരുന്നുകൾ നാട്ടിൽ നിന്നെത്തും; ‘മൃതസഞ്ജീവനി’ പദ്ധതിയുമായി ഇൻകാസ് 

text_fields
bookmark_border
അവശ്യമരുന്നുകൾ നാട്ടിൽ നിന്നെത്തും; ‘മൃതസഞ്ജീവനി’ പദ്ധതിയുമായി ഇൻകാസ് 
cancel

ദു​ബൈ: കോ​വി​ഡ് തീ​ർ​ത്ത ദു​രി​ത​ക്ക​യ​ത്തി​ൽ പെ​ട്ടു​പോ​യ പ്ര​വാ​സി​ലോ​ക​ത്തി​ന് ക​രു​ത​ലൊ​രു​ക്കി സാ​മൂ​ഹി​ക​സേ​വ​നം തു​ട​രു​ന്ന യു.​എ.​ഇ ഇ​ൻ​കാ​സ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന് അ​വ​ശ്യ​മ​രു​ന്നു​ക​ൾ കി​ട്ടാ​താ​യ പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളെ​ത്തി​ക്കു​ന്ന ‘മൃ​ത​സ​ഞ്ജീ​വ​നി’ പ​ദ്ധ​തി ഇ​ൻ​കാ​സ് യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശ്ശേ​രി ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ട​ൽ​ക​ട​ന്ന് മ​രു​ന്നു​ക​ളെ​ത്തി​ക്കു​ന്ന ‘ഇ​ൻ​കാ​സ് മൃ​ത​സ​ഞ്ജീ​വ​നി’​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ മ​രു​ന്നു​ക​ളെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പ​ദ്ധ​തി വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ൻ​കാ​സ് മൃ​ത​സ​ഞ്ജീ​വ​നി​യെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ടി.​എ. ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​രു​ന്നു​ക​ൾ കി​ട്ടാ​തെ അ​സു​ഖം മൂ​ർ​ച്ഛി​ച്ച്, ആ​ശ​ങ്ക​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്ക് പു​ന​ർ​ജീ​വ​ൻ ന​ൽ​കാ​ൻ പ​ദ്ധ​തി​ക്ക് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​രി​ക്കു​ന്ന മ​രു​ന്നു​ക​ൾ തൃ​ശ്ശൂ​രി​ൽ എ​ത്തി​ച്ച്, കൊ​റി​യ​ർ മാ​ർ​ഗ​മാ​ണ് യു.​എ.​ഇ​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്.കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​രും മൃ​ത​സ​ഞ്ജീ​വ​നി​യു​ടെ നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. മ​രു​ന്ന് ശേ​ഖ​ര​ണം, വി​ത​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്നു പേ​ര​ട​ങ്ങു​ന്ന കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പി.​ആ​ർ പ്ര​കാ​ശ് - 050 3448115. എ​സ്. എം. ​ജാ​ബി​ർ - 050 7941001. കെ. ​വി. ര​വീ​ന്ദ്ര​ൻ 050 455 4410. എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCASgulf newsmedicines
News Summary - medicines-incas-uae-gulf news
Next Story