Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും
text_fieldsbookmark_border
ഷാര്‍ജ: പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സെൻറർ ഷാര്‍ജ ആസ്റ്റർ ക്ലിനിക്കിെൻറ സഹകരണത്തോടെ സ്തനാര്‍ബുധ ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി.
വെല്‍നെസ് ഫൗണ്ടേഷന് ഡയറക്ടര്‍ ഹുസൈന് ക്ലാസെടുത്തു. പ്രസിഡൻറ് ചന്ദ്രപ്രകാശ് ഇടമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. ബിജു സോമന്, എസ്.എം. ജാബിര്‍, കെ.വി. രവീന്ദ്രന്, മാധവന് തച്ചങ്ങാട്, ടി.കെ. ശ്രീനാഥ്, പവിത്രന് നിട്ടൂര്‍,സന്തോഷ് കുമാര്‍ കേട്ടത്തേ് മുനീര്‍ കെ.വി. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
