Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right13 ടൺ മെഡിക്കൽ...

13 ടൺ മെഡിക്കൽ ഉപകരണങ്ങൾ യു.എ.ഇ കസാക്കിസ്ഥാനിലെത്തിച്ചു

text_fields
bookmark_border
13 ടൺ മെഡിക്കൽ ഉപകരണങ്ങൾ യു.എ.ഇ കസാക്കിസ്ഥാനിലെത്തിച്ചു
cancel
camera_alt????????? ??????????????????????? ???????????? ?????????????? ????????????????????????? ??????? ??????? ??????????? ??????????????? ?????????????
അ​ബൂ​ദ​ബി: കോ​വി​ഡ്-19 പ​ക​ർ​ച്ച വ്യാ​ധി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി 13 ട​ൺ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു.​എ.​ഇ​യി​ൽ നി​ന്ന് ഇ​ത്തി​ഹാ​ദി​​െൻറ ച​ര​ക്കു വി​മാ​നം ക​സാ​ക്കി​സ്ഥാ​നി​ലേ​ക്ക് പ​റ​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വൈ​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് യു.​എ.​ഇ ക​യ​റ്റി അ​യ​ച്ച​തി​ൽ ഏ​റെ​യും. കോ​വി​ഡ് പ്ര​തി​സ​ന്ധി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ക​സാ​ക്കി​സ്ഥാ​നി​ലെ യു.​എ.​ഇ സ്ഥാ​ന​പ​തി ഡോ. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ജാ​ബ​ർ പ​റ​ഞ്ഞു.കോ​വി​ഡ്​ വൈ​റ​സ് വ്യാ​പ​ന​ത്തി​​െൻറ തു​ട​ക്കം മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ യു.​എ.​ഇ ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmedical equipments
News Summary - medical equipments-uae-gulf news
Next Story