Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെഡിക്കല്‍ ക്യാമ്പ്...

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

അ​ബൂ​ദ​ബി ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്​ പ്ര​സി​ഡ​ന്‍റ്​ ന​സീ​ര്‍ പെ​രു​മ്പാ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അബൂദബി: ദര്‍ശന സാംസ്‌കാരിക വേദി മുസഫ എല്‍.എല്‍.എച്ച് ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പരിധി കഴിഞ്ഞവർക്കും ഇന്‍ഷുറന്‍സ് ഇല്ലാത്ത മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്കും ക്യാമ്പ് ഏറെ ഗുണകരമായി.

നിരവധി പേരാണ് സേവനം ഉപയോഗിച്ചത്. ദര്‍ശന സാംസ്‌കാരിക വേദി പ്രസിഡന്‍റ് നസീര്‍ പെരുമ്പാവൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനില്‍ ഷൊര്‍ണൂര്‍, ട്രഷറർ അനില്‍ കുമാര്‍, ഡോ. സുചിത്ര, ജിഷ്ണു, സമാജം വൈസ് പ്രസിഡൻറ് രേഖിന്‍ സോമന്‍, അനീഷ് ഭാസി, ബിജു വാരിയര്‍, പി.ടി റിയാസ്, അര്‍ഷിത, ഷെറിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical campUae Medical camp
News Summary - Medical camp was organized
Next Story