Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയപരിശോധനാ ക്യാമ്പ്...

ഹൃദയപരിശോധനാ ക്യാമ്പ് നടത്തി

text_fields
bookmark_border
ഹൃദയപരിശോധനാ ക്യാമ്പ് നടത്തി
cancel
camera_alt???? ????????????????????????? ???????? ?????? ??.??.??.?? ??? ????? ??????????? ???????? ???????????? ????????????? ????????

അബൂദബി: ലോക ഹൃദയദിനത്തോടനുബന്ധിച്ച്​ മലപ്പുറം ജില്ലാ കെ.എം.സി.സി യും അഹല്യ ആശുപത്രിയും ചേർന്ന്​ സംഘടിപ്പിച്ച ഹൃദയപരിശോധനാ ക്യാമ്പ്  മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻറ്​ കള്ളപ്പാട്ടിൽ അബു ഹാജി ഉദ്​ഘാടനം ചെയ്​തു.  വിശ്രമമില്ലാത്ത ദിനചര്യശീലമാക്കിയ  പ്രവാസി സമൂഹം സ്വന്തം ആരോഗ്യത്തെക്കുറിച്ച്​ ബോധവാൻമാരാവുന്നതും രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ ശീലിക്കുന്നതും അത്യാവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു.  രാവിലെ തുടങ്ങി രാത്രി ഒമ്പതു വരെ നീണ്ട ക്യാമ്പിൽ നൂറിലേറെ പേർക്ക്​ പരിശോധനയും വൈദ്യ നിർദേശങ്ങളും നൽകി.   ജന. സെക്രട്ടറി ഹിദായത്തുല്ല,  മരക്കാർ , നൗഷാദ് തൃപ്രങ്ങോട് , അബ്ദുറഹ്മാൻ കൂട്ടായി ,അബു ഹാജി താനൂർ , കാദർ പൊന്നാനി, ഹംസ പൊന്മുണ്ടം, അബ്ദുറഹ്മാൻ ഒതുക്കുങ്ങൽ ,അബ്ദുൽ വഹാബ് റഹ്മാനി എന്നിവർ  സംസാരിച്ചു.  ബിലാൽ ആലുവ   നന്ദി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmedical campmalayalam news
News Summary - medical camp-uae-gulf news
Next Story