Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പ്...

മെ​ഡി​ക്ക​ൽ ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
മെ​ഡി​ക്ക​ൽ ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ദു​ബൈ: തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി ഡി​സം​ബ​ർ 10ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ദു​ബൈ റാ​ഷി​ദ് ഹോ​സ്പി​റ്റ​ലി​ൽ ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു.

അ​ൽ ഷി​ഫാ അ​ൽ ഖ​ലീ​ജി മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലാ​ണ്​ ക്യാ​മ്പ്. ദു​ബൈ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കി​ള്ളി​മം​ഗ​ലം, മെ​ഡി​ക്ക​ൽ ക്യാ​മ്പ് ചെ​യ​ർ​മാ​ൻ ആ​ർ.​വി.​എം മു​സ്ത​ഫ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ക്ബ​ർ, ഷാ​ക്കി​ർ കു​ന്നി​ക്ക​ൽ, ല​ത്തീ​ഫ് കേ​ച്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMedical CampPoster Release
News Summary - Medical camp poster release
Next Story