Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

text_fields
bookmark_border
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
cancel
camera_alt

സേവനം എമിറേറ്റ്സ് റാക് കമ്മിറ്റി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്‍റെ

ഉദ്ഘാടന ചടങ്ങില്‍നിന്ന്

റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് റാക് കമ്മിറ്റി ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. അഹല്യ മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കാളികളായി. റാക് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. സേവനം എമിറേറ്റ്സ് പ്രസിഡന്‍റ് സുനില്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു. അഹല്യ മെഡിക്കല്‍ സെന്‍റര്‍ മാനേജര്‍ അഭിലാഷ്, നാസര്‍ അല്‍ദാന, സജി, നാസര്‍ അല്‍മഹ, എ.കെ. സേതുനാഥ്, കിഷോര്‍, സിംസണ്‍, സിദ്ദീഖ്, പുഷ്പന്‍, മിനി ബിജു തുടങ്ങി വിവിധ സംഘടന ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. സെക്രട്ടറി വിജു സ്വാഗതവും ട്രഷറര്‍ ജിനീഷ് നന്ദിയും പറഞ്ഞു. ക്യാമ്പിന് വിദഗ്ധ ഡോക്ടര്‍മാരും സേവനം എമിറേറ്റ്സ് പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical Camp Free
Next Story