Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചി​കി​ത്സാ​സ​ഹാ​യ...

ചി​കി​ത്സാ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
ചി​കി​ത്സാ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

സ​മീ​ർ ചി​കി​ത്സാ​സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് കേ​ര​ള ഗാ​ല​ക്സി വാ​ട്സ് ആ​പ് ഗ്രൂ​പ് സ​മാ​ഹ​രി​ച്ച ഫ​ണ്ട് ബ​ഷീ​ർ അ​മ്പ​ലാ​യി, സ​ലീം പേ​രാ​മ്പ്ര​ക്ക് കൈ​മാ​റു​ന്നു

മ​നാ​മ: പേ​രാ​മ്പ്ര ത​മ്മ​ഠ​ത്തി​ൽ സ​മീ​ർ ചി​കി​ത്സാ​സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് കേ​ര​ള ഗാ​ല​ക്സി വാ​ട്സ് ആ​പ് ഗ്രൂ​പ് സ​മാ​ഹ​രി​ച്ച ഹ​ണ്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, സ​ലീം പേ​രാ​മ്പ്ര​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല, കോ​ഓ​ഡി​നേ​റ്റ​ർ വി​നോ​ദ് അ​രൂ​ർ, ലേ​ഡീ​സ് വി​ങ് മെം​ബ​ർ​മാ​രാ​യ അ​നി​ത നാ​രാ​യ​ണ​ൻ, ഷ​ക്കീ​ല മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ തു​ള​സീ​ദാ​സ് ചെ​ക്യാ​ട്, സ​ത്യ​ൻ പേ​രാ​മ്പ്ര, സ​ത്യ​ൻ കാ​വി​ൽ, സാ​ന്ദ്ര​മാ​ഡം എ​ന്നി​വ​ർ​ക്ക് കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainmedical aid fund
News Summary - medical aid fund was transferred
Next Story