‘യു ആര്‍ ഓണ്‍ എയര്‍’ വിജയികള്‍
text_fieldsഷാര്‍ജ: പുസ്തക മേളയുടെ ഭാഗമായി മീഡിയാ വണ്‍ ചാനല്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ 'യു.ആര്‍ ഓണ്‍ എയര്‍' വാര്‍ത്താ വായന മല്‍സരത്തിന്‍െറ സമാപനദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു.
കാര്‍ത്തിക വിജയ് (ഗ്രേഡ് 10, ജെംസ് ഒൗവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂള്‍),ഫെമിന ഖാന്‍ (ഗ്രേഡ് 12, അല്‍ അമീര്‍ സ്കൂള്‍, അജ്മാന്‍), മുഹമ്മദ് ബഷീര്‍ ആലത്ത് (ഗ്രേഡ് 5, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, ഷാര്‍ജ),
ഫഹീം ഇബ്രാഹിം (ഗ്രേഡ് 9, ഒയാസിസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍, അല്‍ഐന്‍), ഷിഫാനി മസൂര്‍ ഷാ (ഗ്രേഡ് 12, ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീഷ് സ്കൂള്‍, ഷാര്‍ജ), നന്ദിത ബാലകൃഷ്ണന്‍ (ഗ്രേഡ് 4, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍), സഹ്ല (ഗ്രേഡ് 8, ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍, ഷാര്‍ജ), ലിയാ എലിസബത്ത് അലക്സ് (ഗ്രേഡ് 7, ഹാബിറ്റാറ്റ് സ്കൂള്‍, അജ്മാന്‍) എന്നിവരാണ് വിജയികളായത്.
വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ദുബൈ മീഡിയ സിറ്റിയിലെ മീഡിയാ വണ്‍ ആസ്ഥാനത്ത് വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 052 8731879.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
