Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ സൂപ്പർ കപ്പ്​ ടീമുകൾ

text_fields
bookmark_border
മീഡിയവൺ സൂപ്പർ കപ്പ്​ ടീമുകൾ
cancel

കോഴിക്കോട് കിങ്​സ്

യു.എ.ഇ ഫുട്ബാളിലെ പ്രമുഖ ടീമായ അറേബ്യൻ എഫ്.സിയാണ് കോഴിക്കോട് കിങ്സിനായി ബൂട്ടണിയുന്നത്. ‌ഐ.എസ്.എൽ, ഐ ലീഗ്‌, സന്തോഷ് ട്രോഫി താരങ്ങളെ യു.എ.ഇ മണ്ണിൽ അണിനിരത്തിയ ടീമാണ്. മുഹമ്മദ് ഇർഷാദിന്‍റെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി താരം ഷബീർ ബാവ, യൂനിവേഴ്സിറ്റി താരങ്ങളായ നിഷാദ് മൊയ്‌ദീൻ, നൗഷാദ്, അനീഷ്, രഞ്ജിത് (കാലിക്കറ്റ് /കണ്ണൂർ), ഗോൾ വല കാക്കാൻ കാസർകോട് സീനിയർ ടീം അംഗം അഭിഷേക്, അണ്ണാമലൈ യൂനിവേഴ്സിറ്റി താരം രാഹുൽ എന്നിവർ കളത്തിലിറങ്ങുന്ന ടീമിന് അനസ്, അഖിൽ, സിനാൻ, ഹംറാസ്, ഫാസിൽ, മുനീർ ബാപ്പു, മുനീബ്, ആബിദ് എന്നിവർ കരുത്ത് പകരും. അൻഷാദാണ് ടീം കോച്ച്. ശംസ് പരപ്പ, ഷാജഹാൻ പുന്നയൂർ എന്നിവർ മാനേജർമാരാണ്.


എറണാകുളം ചലഞ്ചേഴ്സ്

അ​​ബ്രി​ക്കോ ഫ്രൈ​റ്റ്​ എ​ഫ്.​സി​യു​ടെ കീ​ഴി​ലാ​ണ്​ എ​റ​ണാ​കു​ളം ച​ല​ഞ്ചേ​ഴ്​​സ്​ അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്. അ​ണ്ട​ർ 17 ജി​ല്ല താ​രം മി​ദ്​​ലാ​ജ്, സെ​പ്​​റ്റ്​ താ​രം മു​സ്​​ത​ഫ, ന​വാ​സ്, കൊ​ൽ​ക്ക​ത്ത ലീ​ഗി​ലെ താ​രം അ​ർ​ഷ​ദ്, സം​സ്ഥാ​ന ജൂ​നി​യ​ർ താ​രം രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ എ​റ​ണാ​കു​ള​ത്തി​നാ​യി ബൂ​ട്ട​ണി​യും. മു​ൻ എം.​എ​സ്.​പി താ​രം അ​ഫീ​ഫാ​ണ്​ ടീം ​മാ​നേ​ജ​റും കോ​ച്ചും.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MediaOne Super Cup Teams
Next Story