Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇക്ക്...

യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് പാട്ട്​ അവതരിപ്പിച്ച്​ മീഡിയവൺ

text_fields
bookmark_border
യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് പാട്ട്​ അവതരിപ്പിച്ച്​ മീഡിയവൺ
cancel
camera_alt

യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് മീഡിയവൺ നടത്തുന്ന ‘റെസലിയന്‍റ്​ യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായ ഗാനം പുറത്തിറക്കുന്ന ചടങ്ങ്

ദുബൈ: സംഘർഷത്തിന്‍റെ കാലത്തും പ്രവാസികളെ ചേർത്തുപിടിക്കുന്ന യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് മീഡിയവൺ നടത്തുന്ന ‘റെസലിയന്‍റ്​ യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായി ഗാനം പുറത്തിറക്കി. ‘സലാം യാ ഇമറാത്ത്’ എന്ന് പേരിട്ട ഗാനത്തിന്‍റെ വരികൾ എഴുതിയത് മീഡിയവൺ സീനിയർ കാമറപേഴ്സൺ യാസിർ അറഫാത്താണ്. ദുബൈ ശിഫാ അൽ ഖലീജ് മെഡിക്കൽ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്​ സലാം യാ ഇമാറാത്ത് എന്ന ഗാനം പുറത്തിറക്കിയത്. ചടങ്ങിൽ പ്രവാസി വ്യവസായികളായ ഡോ. തസ്നിം കാസിം, ഡോ. കെ.പി. ഹുസൈൻ, ബഷീർ പാൻ ഗൾഫ്, മുഹമ്മദ് കുഞ്ഞി, ഷാഫി, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneGulf NewsUAE
News Summary - MediaOne performs a song greeting the UAE
Next Story