Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ൺ...

മീ​ഡി​യ​വ​ൺ എ​ജു​നെ​ക്സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ​ജീ​വം

text_fields
bookmark_border
മീ​ഡി​യ​വ​ൺ എ​ജു​നെ​ക്സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ​ജീ​വം
cancel

ദു​ബൈ: വി​ദേ​ശ​ത്ത് തു​ട​ര്‍പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി മീ​ഡി​യ​വ​ണ്‍ ദു​ബൈ​യി​ൽ ഒ​രു​ക്കു​ന്ന എ​ജു​നെ​ക്സ്റ്റ് ഗൈ​ഡ​ൻ​സ്​ ക്യാ​മ്പി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. ജൂ​ണ്‍ 17ന് ​അ​ല്‍ന​ഹ്ദ ലാ​വ​ൻ​ഡ​ര്‍ ഹോ​ട്ട​ലി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ ദി​ലീ​പ് രാ​ധാ​കൃ​ഷ്ണ​ൻ കൗ​ൺ​സ​ലി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കും. ആ​ര്‍ക്കൈ​വ്സ് സ്റ്റ​ഡി അ​ബ്രോ​ഡ് എ​ന്ന വി​ദേ​ശ​പ​ഠ​ന ക​ൺ​സ​ൽ​ട്ട​ൻ​സി​യു​മാ​യി കൈ​കോ​ർ​ത്താ​ണ് മീ​ഡി​യ​വ​ൺ എ​ജു നെ​ക്സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, കാ​ന​ഡ, യു.​എ​സ്.​എ, യു.​കെ, യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ലു​ണ്ടാ​കും.

സ്പോ​ട്ട് പ്രൊ​ഫൈ​ല്‍ അ​സ​സ്മെ​ന്റ് മു​ഖേ​ന വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ല്‍നി​ന്ന് ഓ​ഫ​ര്‍ ലെ​റ്റ​ര്‍ നേ​ടാ​നും ക്യാ​മ്പി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. വി​ദേ​ശ​പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ര​ജി​സ്ട്രേ​ഷ​ന് edunext.mediaoneonline.com എ​ന്ന വെ​ബ്സൈ​റ്റി​ലും 0556 214 527 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​ൻ വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneRegistrationeJuNext
News Summary - MediaOne eJuNext Registration
Next Story