Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ൺ ബ്രേ​വ്​...

മീ​ഡി​യ​വ​ൺ ബ്രേ​വ്​ ഹാ​ർ​ട്ട്​ അ​വാ​ർ​ഡ്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്​ സ​മ്മാ​നി​ച്ചു

text_fields
bookmark_border
മീ​ഡി​യ​വ​ൺ ബ്രേ​വ്​ ഹാ​ർ​ട്ട്​ അ​വാ​ർ​ഡ്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്​ സ​മ്മാ​നി​ച്ചു
cancel
camera_alt

മീ​ഡി​യ​വ​ൺ ബ്രേ​വ്​ ഹാ​ർ​ട്ട്​ അ​വാ​ർ​ഡ്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ശ്ശേ​രി, ആ​ക്ടി​ങ് ട്ര​ഷ​റ​ർ ഷി​ബു ജോ​ൺ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വൈ.​എ. റ​ഹീം എ​ന്നി​വ​ർ​ക്ക്​ മീ​ഡി​യ​വ​ൺ- ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ കൈ​മാ​റു​ന്നു

ദു​ബൈ: കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്കാ​യി സേ​വ​ന​രം​ഗ​ത്ത് ഇ​റ​ങ്ങി​യ​വ​ർ​ക്ക് മീ​ഡി​യ​വ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​രം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. വി​ദേ​ശ​രാ​ജ്യ​ത്ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​ണ് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നും നി​ര​വ​ധി പേ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നും മു​ൻ​കൈ​യെ​ടു​ത്ത ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​വേ​ണ്ടി നി​ര​വ​ധി പ്രേ​ക്ഷ​ക​രാ​ണ് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ശ്ശേ​രി, ആ​ക്ടി​ങ് ട്ര​ഷ​റ​ർ ഷി​ബു ജോ​ൺ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വൈ.​എ. റ​ഹീം എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

മീ​ഡി​യ​വ​ൺ- ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ ട്രോ​ഫി കൈ​മാ​റി. ജി.​സി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​ബീ​ർ ബ​ക്ക​ർ, സി.​എ​സ്.​ആ​ർ പ​ങ്കാ​ളി സ​ൽ​മാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​ശ​സ്തി പ​ത്രം കൈ​മാ​റി. മീ​ഡി​യ​വ​ൺ മി​ഡി​ൽ ഈ​സ്​​റ്റ് എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗം മേ​ധാ​വി എം.​സി.​എ. നാ​സ​ർ സ്വാ​ഗ​ത​വും ഷ​ബീ​ർ ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneSharjah Indian AssociationBraveheart Award
Next Story