Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ൺ ബ്രേ​വ്...

മീ​ഡി​യ​വ​ൺ ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​രം ഇ​ൻ​കാ​സി​ന്​ സ​മ്മാ​നി​ച്ചു

text_fields
bookmark_border
മീ​ഡി​യ​വ​ൺ ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​രം ഇ​ൻ​കാ​സി​ന്​ സ​മ്മാ​നി​ച്ചു
cancel
camera_alt

മീ​ഡി​യ​വ​ൺ ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​രം യു.​എ.​ഇ ഇ​ൻ​കാ​സി​ന്​ മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സ​ലിം അ​മ്പ​ല​ൻ സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​ക​പ​ര​മാ​യ സേ​വ​നം കാ​ഴ്ച​വെ​ച്ച പ്ര​വാ​സി​ക​ൾ​ക്ക്​ മീ​ഡി​യ​വ​ൺ പ്ര​ഖ്യാ​പി​ച്ച ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​രം യു.​എ.​ഇ​യി​ലെ ഇ​ൻ​കാ​സി​ന് സ​മ്മാ​നി​ച്ചു.ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ദു​രി​ത​പ്പെ​യ്ത്തി​െൻറ കാ​ല​ത്ത് യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം ല​ഭി​ച്ച​ത്. പ​ട്ടി​ണി​യി​ലാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നും ദു​രി​ത​ത്തി​ലാ​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നും ഇ​ൻ​കാ​സ് മു​ന്നി​ട്ടി​റ​ങ്ങി. ഇ​ൻ​കാ​സി​െൻറ സ​ഹാ​യം ല​ഭി​ച്ച​വ​ർ​ത​ന്നെ​യാ​ണ് ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​ര​ത്തി​നാ​യി സം​ഘ​ട​ന​യു​ടെ പേ​ര്​ നി​ർ​ദേ​ശി​ച്ച​ത്.

ഇ​ൻ​കാ​സ് യു.​എ.​ഇ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സ​ലിം അ​മ്പ​ല​ൻ ട്രോ​ഫി കൈ​മാ​റി. ജി.​സി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​ബീ​ർ ബ​ക്ക​ർ, സി.​എ​സ്.​ആ​ർ പ​ങ്കാ​ളി​യാ​യ ടോ​പ് വ​ൺ ബി​സി​ന​സ് സെ​റ്റ​പ്പ് മേ​ധാ​വി സ​ൽ​മാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​ശം​സ​പ​ത്രം കൈ​മാ​റി.ഷാ​ർ​ജ ഇ​ൻ​കാ​സ് പ്ര​സി​ഡ​ൻ​റ്​ വൈ.​എ. റ​ഹീം സം​സാ​രി​ച്ചു. മീ​ഡി​യ​വ​ൺ മി​ഡി​ൽ ഇൗ​സ്​​റ്റ്​ എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗം മേ​ധാ​വി എം.​സി.​എ. നാ​സ​ർ സ്വാ​ഗ​ത​വും ഷ​ബീ​ർ ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IncasBraveheart
Next Story