Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോളി ഖുർആൻ അവാർഡ്​:...

ഹോളി ഖുർആൻ അവാർഡ്​: മാധ്യമ വിഭാഗവും സജ്ജം

text_fields
bookmark_border
ഹോളി ഖുർആൻ അവാർഡ്​: മാധ്യമ വിഭാഗവും സജ്ജം
cancel

ദുബൈ:റമദാൻ ഒന്നിന്​ ആരംഭിക്കുന്ന 22ാമത്​ ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡ്​ പരിപാടികളുടെ വിജയത്തിനായി ദിഹ്​ഖയുടെ പ്രത്യേക മാധ്യമ വിഭാഗവും സജ്ജമായി. ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംഘാടക സമിതി അംഗവും മാധ്യമ വിഭാഗം മേധാവിയുമായ അഹ്​മദ്​ അൽ സഹീദ്​ അധ്യക്ഷത വഹിച്ചു. ഒാരോ വിഭാഗവും നിർവഹിക്കേണ്ട ചുമതലകൾ അദ്ദേഹം വിവരിച്ചു.

ദുബൈ ചേംബർ ഒഫ്​ കൊമേഴ്​സി​​​െൻറ പിന്തുണയോ​െട ഒരു സമ്പൂർണ മീഡിയാ സ​​െൻറർ തന്നെ ആരംഭിച്ചിട്ടുണ്ട്​. അവാർഡ്​ പരിപാടികളുടെ തത്സമയ വാർത്തകളും ചി​ത്രങ്ങളും വീഡിയോകളും മീഡിയാ സ​​െൻറർ മുഖേന ലോകമെമ്പാടും എത്തിക്കും. നൂർ ദുബൈ സാറ്റലൈറ്റ്​ ചാനലിൽ (ഇലൈഫ്​ 28) പരിപാടികൾ തത്സമയം ലഭ്യമാവും. മത്സരവും പ്രഭാഷണങ്ങളും പൊതുചടങ്ങുകളും യൂട്യൂബിലും   ലൈവായി ലഭ്യമാവും.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediagulf newsmalayalam news
News Summary - media-uae-gulf news
Next Story