Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ക് സെ​വ​ന്‍ മെ​ഗാ...

മെ​ക് സെ​വ​ന്‍ മെ​ഗാ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
മെ​ക് സെ​വ​ന്‍ മെ​ഗാ സം​ഗ​മം ന​ട​ത്തി
cancel
camera_alt

അ​ജ്മാ​നി​ല്‍ ന​ട​ന്ന മെ​ക് സെ​വ​ന്‍ മെ​ഗാ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

അ​ജ്മാ​ന്‍: യു.​എ.​ഇ​യി​ലെ അ​ജ്‌​മാ​ൻ മെ​ക് സെ​വ​ന്‍ കൂ​ട്ടാ​യ്മ മെ​ഗാ സം​ഗ​മം ന​ട​ത്തി. അ​ജ്മാ​നി​ലെ ത​മാം പാ​ര്‍ട്ടി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സൈ​നു​ൽ ആ​ബി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​യ്യി​ദ് ഫ​സ​ൽ സം​ഗ​മം ഉ​ദ്ഘ​ട​നം ചെ​യ്തു. ബു​ഖാ​രി ത​ങ്ങ​ൾ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ഓ​ഡി​നേ​റ്റ​ർ ഔ​ഫ് പൂ​നൂ​ർ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ര്‍ ഡോ. ​അ​റ​ക്ക​ല്‍ ബാ​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Mech Seven held a mega gathering
Next Story