Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.​ഇ.​എ ഫു​ട്​​ബാ​ൾ

എം.​ഇ.​എ ഫു​ട്​​ബാ​ൾ

text_fields
bookmark_border
എം.​ഇ.​എ ഫു​ട്​​ബാ​ൾ
cancel

ദു​ബൈ: ക​ണ്ണൂ​ർ മു​ണ്ട​യാ​ട് പ്ര​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​ണ്ട​യാ​ട് എ​ക്‌​സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (എം.​ഇ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സൂ​പ്പ​ർ ക​പ്പ്​ സീ​സ​ൺ-3 ഫു​ട്​​ബാ​ൾ ടൂ​ർ​ണ​​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ മേ​റ്റ്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യി. ഡാ​നോ സി​റ്റി എ​ഫ്.​സി ര​ണ്ടാം സ്ഥാ​നം നേ​ടി. മാ​സ്​​റ്റേ​ഴ്​​സ്​ ക​പ്പ്​ മ​ത്സ​ര​ത്തി​ൽ മ​റൈ​ൻ കോ​സ്റ്റ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. സ​ക്ക​രി​യ ഗ്രൂ​പ്​ റ​ണ്ണ​ർ അ​പ്പാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballM.E.A
News Summary - M.E.A Football
Next Story