Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.​ഇ.​എ​ കോ​ള​ജ്...

എം.​ഇ.​എ​ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
MEA College Former students Association
cancel
camera_alt

എം.​ഇ.​എ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: എം.​ഇ.​എ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് പെ​രി​ന്ത​ൽ​മ​ണ്ണ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ‘എ​മി​റേ​റ്റ്​​സ്​ എ​ഒ.​ഇ.​എ’​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

യു.​എ.​ഇ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ള്ള കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ യോ​ഗ​ത്തി​ൽ പു​തി​യ അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു.

ഈ ​വ​ർ​ഷം യു.​എ.​ഇ​യി​ലെ മു​ഴു​വ​ൻ അ​ലു​മ്നി അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വ​ലി​യ കൂ​ട്ടാ​യ്മ ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsMEA CollegeFormer students
News Summary - MEA College Former students Association
Next Story