Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​വേ​ലി​ക്ക​ര...

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെൻറ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ക​ൺ​വെ​ൻ​ഷ​ൻ ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്നു.

കെ.​എം.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ക​ൺ​വെ​ൻ​ഷ​ൻ ദു​ബൈ ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​എ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ജി പേ​രെ​ത്ത്, സു​ജി​ത്ത് മു​ഹ​മ്മ​ദ്, ഷി​ബു കാ​സിം, ബി.​എ. നാ​സ​ർ, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ (ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി), പി.​വി. നാ​സ​ർ മ​ല​പ്പു​റം, സെ​യ്ദ് മു​ഹ​മ്മ​ദ്‌, ന​സീ​ർ, ന​ജീ​ബ്, ടൈ​റ്റ​സ് പു​ല്ലു​രാ​ൻ ബി​നോ​യ്, ബി​ജു എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ൻ​ഷാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷൈ​ജു ഡാ​നി​യേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
Next Story