Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ത്തോ​ട്ടം...

മാ​ത്തോ​ട്ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ര്‍ഷി​കാ​ഘോ​ഷം

text_fields
bookmark_border
മാ​ത്തോ​ട്ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ര്‍ഷി​കാ​ഘോ​ഷം
cancel
camera_alt

ഹ​നീ​ഫ മാ​ളി​യേ​ക്ക​ല്‍, ഐ.​പി. സി​ദ്ദീ​ഖ്, ഷാ​ജ​ഹാ​ന്‍

Listen to this Article

ദു​ബൈ: യു.​എ.​ഇ മാ​ത്തോ​ട്ടം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ​ത്താ​മ​ത് വാ​ര്‍ഷി​കാ​ഘോ​ഷം ദു​ബൈ​യി​ല്‍ ന​ട​ന്നു. വി​മ​ന്‍സ് ക്ല​ബി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ ഡോ. ​യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. ച​ട​ങ്ങി​ല്‍ പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ഹ​നീ​ഫ മാ​ളി​യേ​ക്ക​ല്‍ (പ്ര​സി), ഐ.​പി. സി​ദ്ദീ​ഖ് (സെ​ക്ര), ഷാ​ജ​ഹാ​ന്‍ (ട്ര​ഷ) എ​ന്നി​വ​ര്‍ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiAnniversary celebrationmathottam
News Summary - Mathottam Pravasi Koutayyam Anniversary Celebration
Next Story