Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജ്മാനിൽ വൻ തീപിടിത്തം; സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു
text_fieldsbookmark_border
അജ്മാൻ: അജ്മാനിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ച 3.30ന് അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ താമസയിടങ്ങളും, പ്രിന്റിങ് പ്രസും വെയർഹൗസുകളും ചാമ്പലായി. നിർത്തിയിട്ടിരുന്ന പന്ത്രണ്ടിലേറെ കാറുകളും കത്തിനശിച്ചു. അജ്മാൻ, ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന എത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

