Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ട​യൂ​ർ സൂ​പ്പ​ർ...

എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പി​ൽ മാ​സ്​ മാ​വ​ണ്ടി​യൂ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പി​ൽ മാ​സ്​ മാ​വ​ണ്ടി​യൂ​ർ ജേ​താ​ക്ക​ൾ
cancel
camera_alt

എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ മാ​സ്​ മാ​വ​ണ്ടി​യൂ​ർ ടീം


ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി എ​ട​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘എ​ട​യൂ​ർ സൂ​പ്പ​ർ ക​പ്പ് -2026’ൽ ​മാ​സ്​ മാ​വ​ണ്ടി​യൂ​ർ ജേ​താ​ക്ക​ളാ​യി. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ മു​ഖ്യ അ​തി​ഥി ഫ്രാ​ഗ​റ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ് എം.​ഡി സ​ലാം ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പി.​വി. നാ​സ​ർ, ആ​ർ. ഷു​ക്കൂ​ർ, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, അ​ഫ്സ​ൽ മൊ​ട്ട​മ്മ​ൽ, മ​ല​പ്പു​റം ജി​ല്ല നേ​താ​ക്ക​ളാ​യ ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, ഫ​ക്രു​ദ്ദീ​ൻ മ​റാ​ക്ക​ര, ഇ​സ്മ​യി​ൽ എ​റ​യ​സ്സ​ൻ, പി.​ടി.​അ​ഷ​റ​ഫ്, അ​ബൂ​ബ​ക്ക​ർ ത​ല​ക്കാ​പ്, സൈ​ദ് മാ​റാ​ക്ക​ര, പി.​വി. ഷെ​രീ​ഫ് ക​രേ​ക്കാ​ട്, റി​യാ​സ് ത​വ​നൂ​ർ, സി.​കെ.​മു​സ്ത​ഫ, ജാ​ഫ​ർ പ​തി​യി​ൽ, അ​ക്ബ​ർ ചെ​ര​ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മാ​സ്സ് മാ​വ​ണ്ടി​യു​രി​ന് അ​ലി​ഫ് മീ​ഡി​യ എം.​ഡി അ​ലി ചേ​ല​ക്കോ​ട് ട്രോ​ഫി ന​ൽ​കി, ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച ഒ​ളി​മ്പ​സ് ടി​ട്ടി പ​ടി ടീ​മി​ന് ഉ​സ്മാ​ൻ എ​ട​യൂ ട്രോ​ഫി ന​ൽ​കി. സി.​കെ.​മു​സ്ത​ഫ പാ​റ സ്വാ​ഗ​ത​വും ടി.​പി.​ഷെ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Mass Mavandiyur winners in Edayur Super Cup
Next Story