Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ഴ്​​ച...

കാ​ഴ്​​ച വി​സ്​​മ​യ​ത്തി​െ​ൻ​റ മി​നാ​ര​ങ്ങ​ളി​ലേ​റ്റി ലോ​ക മ​സ്​​ജി​ദ്​ ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
കാ​ഴ്​​ച വി​സ്​​മ​യ​ത്തി​െ​ൻ​റ മി​നാ​ര​ങ്ങ​ളി​ലേ​റ്റി ലോ​ക മ​സ്​​ജി​ദ്​ ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​നം
cancel

ദ​ു​ബൈ: ആ​രാ​ധ​ന നി​ർ​വ​ഹി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ൾ മാ​ത്ര​മ​ല്ല ദേ​വാ​ല​യ​ങ്ങ​ൾ.​അ​വ മ​റ്റു പ​ല അ​നു​ഭൂ​തി​ക​ൾ കൂ​ടി പ​ക​ർ​ന്നു ന​ൽ​കു​ന്നു​ണ്ട്. ചി​ല​തു കാ​ണു​േ​മ്പാ​ൾ ന​മ്മ​ൾ കു​ട്ടി​കാ​ലം ഒാ​ർ​മി​ക്കും. വാ​സ്​​തു​ശി​ൽ​പ ക​ല​യു​ടെ അ​തി​ശ​യ സാ​ധ്യ​ത​ക​ൾ മ​ന​സി​ലെ​ത്തി​ക്കും. ലോ​ക​ത്തി​െ​ൻ​റ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​സ്​​ജി​ദു​ക​ളു​ടെ ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​നം അ​ത്ത​രം ഒ​രു പാ​ട്​ മ​േ​നാ​ഹ​ര ചി​ന്ത​ക​ളാ​ണ്​ സ​മ്മാ​നി​ക്കു​ക. ജു​മേ​റ ഗ്രാ​ൻ​റ്​ മോ​സ്​​കി​നോ​ട​നു​ബ​ന്ധി​ച്ച മ​ജ്​​ലി​സി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ സെ​ൻ​റ​ർ ഫോ​ർ ക​ൾ​ച്ച​റ​ൽ അ​ണ്ട​ർ സ്​​റ്റാ​ൻ​റി​ങ്ങാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​േ​ട്ടാ​ഗ്ര​ഫി അ​വാ​ർ​ഡ്​ (ഹി​പ) മ​ത്സ​ര​ത്തി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച ചി​ത്ര​ങ്ങ​ളാ​ണ്​ മ​ജ്​​ലി​സി​ലെ ചു​മ​രു​ക​ളി​ൽ തൂ​ങ്ങു​ന്ന​ത്. ന​മു​ക്ക്​ സു​പ​രി​ചി​ത​മാ​യ മ​സ്​​ജി​ദു​ൽ ഹ​റം,അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ പ​ള്ളി, ഡ​ൽ​ഹി ജു​മാ മ​സ്​​ജി​ദ്​ എ​ന്നി​വ​യു​ടെ​യെ​ല്ലാം നാം ​ഇ​തു​വ​രെ ക​ണ്ടി​േ​ട്ട ഇ​ല്ലാ​ത്ത കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
സു​ഡാ​നി​െ​ല പ​ള്ളി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ആ ​നാ​ടി​െ​ൻ​റ സാ​മൂ​ഹി​ക അ​വ​സ്​​ഥ​യും കാ​ഴ്​​ച​ക്കാ​രു​ടെ മ​ന​സി​ലെ​ത്തു​ന്നു. ആ​ഗ​സ്​​റ്റ്​ 16ന്​ ​ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം അ​ടു​ത്ത മാ​സം 31 വ​രെ തു​ട​രും. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലൊ​ഴി​കെ രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഇ​വി​ടെ​യെ​ത്തി​യാ​ൽ പ്ര​ദ​ർ​ശ​നം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmasjid photo pradashanam
News Summary - masjid photo pradashanam-uae-uae news
Next Story