Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോർഫക്കാനിൽ അബൂബക്കർ...

ഖോർഫക്കാനിൽ അബൂബക്കർ അൽ സിദ്ദിഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഖോർഫക്കാനിൽ അബൂബക്കർ അൽ സിദ്ദിഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
cancel
camera_alt

ഖോർഫക്കാനിൽ നിർമിച്ച അബൂബക്കർ അൽ സിദ്ദിഖ് പള്ളിയുടെ ഉദ്ഘാടനം ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു

ഷാർജ: ഖോർഫക്കാനിൽ നിർമിച്ച അബൂബക്കർ അൽ സിദ്ദിഖ് പള്ളിയുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു.

1250 പുരുഷൻമാർക്കും 250 സ്ത്രീ​കൾക്കും നമസ്​കരിക്കുവാനുള്ള സൗകര്യമുള്ള പള്ളിയിൽ വായനശാലയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്​ദുറഹ്മാൻ അൽ ഖാസിമി, പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് അൽ സാബി, ഇസ്​ലാമിക് അഫയേഴ്‌സ് ഡയറക്ടറേറ്റ് ഡയറക്ടർ അബ്​ദുല്ല ഖലീഫ യറൂഫ് അൽ സബൂസി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story