Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​സ്കാ സൂ​പ്പ​ർ ലീ​ഗ്...

മാ​സ്കാ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ: പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
masca
cancel
camera_alt

നാ​ലാ​മ​ത് മാ​സ്കാ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ

ബ്രോ​ഷ​ർ പ്ര​കാ​ശ​നം ബി​ബി ജോ​ൺ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ക​ല-​കാ​യി​ക, സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ മാ​സ്കാ മ​ല​യാ​ളി ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലാ​മ​ത് മാ​സ്കാ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 31ന് ​അ​ൽ ഖി​സൈ​സി​ലെ സ്‌​റ്റാ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബ്രോ​ഷ​ർ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ​യി​ൽ ന​ട​ന്നു. മാ​സ്കാ ചെ​യ​ർ​മാ​ൻ ബി​ബി ജോ​ൺ ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ മി​സ്ബാ, സാ​ദി​ക്ക് ഗ​ഫൂ​ർ, ല​ത്തീ​ഫ്, ലി​യോ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

യു.​എ.​ഇ​യി​ലെ മ​ല​യാ​ളി ഫു​ട്ബാ​ൾ ടീ​മു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​ഫ​യാ​ണ് ക​ളി​ക​ൾ നി​യ​ന്ത്രി​ക്കു​ക. ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ശി​ങ്കാ​രി​മേ​ളം, ക​ള​രി​പ്പ​യ​റ്റ്, കേ​ര​ള​ത്തി​ന്‍റെ ത​ന​ത് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ, ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsPoster Release
News Summary - Masca Super League Football- Poster Release
Next Story