Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​രി​ബ്രൗ​ൺ ദു​ബൈ...

മാ​രി​ബ്രൗ​ൺ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​റ​ന്നു

text_fields
bookmark_border
മാ​രി​ബ്രൗ​ൺ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​റ​ന്നു
cancel

ദു​ബൈ: ഹ​ലാ​ൽ ക്വി​ക്​ സ​ർ​വി​സ്​ റ​സ്റ്റാ​റ​ന്‍റാ​യ മാ​രി​ബ്രൗ​ണി​ന്‍റെ പു​തി​യ ഔ​ട്ട്​​ല​റ്റ്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​റ​ന്നു. ഈ ​മേ​ഖ​ല​യി​ൽ മാ​രി​ബ്രൗ​ണി​ന്‍റെ ച​രി​ത്ര​പ്ര​ധാ​ന നി​മി​ഷ​മാ​ണി​തെ​ന്ന്​ ചീ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ ഹാ​ദി ഇ​ബ്രാ​ഹിം അ​ൽ അ​ബ്ബാ​സ്​ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ​യൊ​രു അ​വ​സ​ര​മൊ​രു​ക്കി​ത്ത​ന്ന​തി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്​​റ​ഫ്​ എ​ൽ​ബ​റാ​വി അ​റി​യി​ച്ചു. ഹാ​ദി അ​ൽ അ​ബ്ബാ​സും ജോ​ൺ റോ​ജ​റും ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്​​ദു​ല്ല അ​ൽ അ​ബ്ബാ​സ്, അ​ൽ അ​ബ്ബാ​സ്​ ഗ്രൂ​പ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiAirportMaryBrown
News Summary - MaryBrown Airport at Dubai
Next Story