Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​രു​ഭൂ...

മ​രു​ഭൂ ൈഡ്ര​വ​ർ​മാ​ർ​ക്ക് ബു​ധ​നാ​ഴ്ച ലൈ​സ​ൻ​സ്​ ന​ൽ​കും

text_fields
bookmark_border
മ​രു​ഭൂ ൈഡ്ര​വ​ർ​മാ​ർ​ക്ക് ബു​ധ​നാ​ഴ്ച ലൈ​സ​ൻ​സ്​ ന​ൽ​കും
cancel

ഷാ​ർ​ജ: പു​തി​യ ഡെ​സേ​ർ​ട്ട് ൈഡ്ര​വ​ർ​മാ​ർ​ക്കു​ള്ള ലൈ​സ​ൻ​സ്​ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം തു​ട​ങ്ങു​മെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ്​
പ​റ​ഞ്ഞു. വ​ള​രെ​യ​ധി​കം സു​ര​ക്ഷ​യും സ്​​ഥൈ​ര്യ​വും വേ​ണ്ട മേ​ഖ​ല​യാ​ണ് മ​രു​ഭൂ​മി. ഒ​രി​ഞ്ചു പി​ഴ​ച്ചാ​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക.
അ​ത് കൊ​ണ്ട് ത​ന്നെ വ​ള​രെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. പൊ​തു​ജ​ന സേ​വ​ന​വും അ​വ​രു​ടെ സു​ര​ക്ഷ​യു​മാ​ണ് ഷാ​ർ​ജ പൊ​ലീ​സി​ന് പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmaruboo driveres licence
News Summary - maruboo driveres licence-uae-uae news
Next Story