Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

text_fields
bookmark_border
മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
cancel
camera_alt

അ​ബൂ​ദ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ബൂ​ദ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ആ​ഘോ​ഷി​ച്ചു. അ​ബൂ​ദ​ബി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ വി​കാ​രി ജി​ജു ജോ​സ​ഫ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ൻ​റ്റ് അ​ജി​ത്ത് ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്റ് ജി​ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ൻ​സി പി. ​ജേ​ക്ക​ബ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. യു​വ​ജ​ന​സ​ഖ്യം ഗാ​യ​ക​സം​ഘം ദേ​ശ​ഭ​ക്‌​തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. യു​വ​ജ​ന​സ​ഖ്യം വ​നി​ത വി​ഭാ​ഗം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ നൃ​ത്ത രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി സാം​സ​ൺ മ​ത്താ​യി, ജ​യ​ൻ എ​ബ്ര​ഹാം, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ദി​പി​ൻ പ​ണി​ക്ക​ർ, സൂ​സ​ൻ ബോ​ബി സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marthoma Youth Union Independence Day festival
Next Story