Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ര്‍ത്തോ​മ...

മാ​ര്‍ത്തോ​മ സു​വി​ശേ​ഷ സേ​വി​ക സം​ഘം ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border

അ​ബൂ​ദ​ബി: യു.​എ.​ഇ സെ​ന്‍റ​ര്‍ മാ​ര്‍ത്തോ​മ സു​വി​ശേ​ഷ സേ​വി​ക സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ പ​ള്ളി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​മ​ല​ങ്ക​ര മാ​ര്‍ത്തോ​മ സു​റി​യാ​നി സ​ഭ സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് മാ​ര്‍ ബ​ര്‍ന്ന​ബാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് റ​വ. ജി​ജോ സി. ​ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Marthoma Suvishesha Sevika Sangam to be inaugurated on saturday
Next Story