Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​ത്തോ​മ ഇ​ട​വ​ക...

മാ​ർ​ത്തോ​മ ഇ​ട​വ​ക സു​വ​ർ​ണ്ണ ജൂ​ബി​ലി നി​റ​വി​ൽ

text_fields
bookmark_border
മാ​ർ​ത്തോ​മ ഇ​ട​വ​ക സു​വ​ർ​ണ്ണ ജൂ​ബി​ലി നി​റ​വി​ൽ
cancel
camera_alt????? ????????????? ????????????? ?????????? ???????? ????????????? ?????????????????????????? ????????????? ??? ???????????????? ??.???????? ????????????? ???????????????????????? ?????? ??????????????????????? ??????????? ???????????????

ദു​ൈ​ബ: ദു​ബൈ മാ​ർ​ത്തോ​മ ഇ​ട​വ​ക സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു. ന​വം​ബ​ർ 16 ന്​ ​ജ​ബ​ൽ അ​ലി പ​ള്ളി ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ സ​ഹി​ഷ്​​ണു​താ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ മു​ബാ​റ​ക്​ അ​ൽ ന​ഹ്​​യാ​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത, തി​രു​വ​ന​ന്ത​പു​ര, കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​സ​ഫ്​ മാ​ർ ബ​ർ​ന്ന​ബാ​സ്​ എ​പ്പി​സ്​​കോ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക​ൽ​ദാ​യ സ​ഭ അ​ധ്യ​ക്ഷ​ൻ മാ​ർ അ​പ്രേം മൂ​ക്ക​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി., ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ എ​ന്നി​വ​ർ സം​സാ​രി​ക്കും. ​െജം​സ്​ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ സ​ണ്ണി വ​ർ​ക്കി, ഭാ​ട്ടി​യ ബ്ര​ദേ​ഴ്​​സ്​ ഗ്രൂ​പ്പ്​ ഡ​യ​റ​ക്​​ട​ർ എം. ​ജോ​ൺ എ​ന്നി​വ​െ​ര ആ​ദ​രി​ക്കും. കേ​ര​ള​ത്തി​ൽ തി​രു​വ​ല്ല കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​റി​യാ​നി ക്രി​സ്​​ത്യ​ൻ സ​ഭ​യാ​ണ്​ മാ​ർ​ത്തോ​മ സ​ഭ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ. 1969 ൽ ​ദു​ബൈ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.


2001ൽ ​സ്വ​ന്ത​മാ​യി ദേ​വാ​ല​യം പ​ണി​ക​ഴി​പ്പി​ച്ചു. നി​ല​വി​ൽ 2400ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​ണ്. റ​വ. സി​ജു ചെ​റി​യാ​ൻ ഫി​ലി​പ്പാ​ണ്​ ദു​ബൈ ഇ​ട​വ​ക​യു​ടെ വി​കാ​രി. വ​ർ​ഗീ​സ്​ തോ​മ​സ്​ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യു​ള്ള ക​മ്മി​റ്റി​യാ​ണ്​ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
വി​കാ​രി റ​വ. സി​ജു.​സി ഫി​ലി​പ്പ്, അ​സി. വി​കാ​രി റ​വ ജോ​യ്​ മാ​ത്യൂ, റ​വ. സ​ജീ​ഷ്​ മാ​ത്യൂ​സ്, എ​ബ്ര​ഹാം ജി. ​മു​ണ്ടു​പാ​ടം, വ​ർ​ഗീ​സ്​ തോ​മ​സ്, അ​ല​ക്​​സ്​ ജോ​ൺ, സാം​സ​ൺ പി. ​സാ​മു​വ​ൽ, തോ​മ​സ്​ എ​ബ്ര​ഹാം (നി​ബു), ഫി​ലി​പ്​ പി. ​ഇൗ​ശോ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmarthoma idavaka
News Summary - marthoma idavaka-uae-uae news
Next Story