Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​പാ​പ്പ​യു​െ​ട...

മാ​ർ​പാ​പ്പ​യു​െ​ട സ​ന്ദ​ർ​ശ​നം: യു.​എ.​ഇ​യെ പ്ര​ശം​സി​ച്ച്​ ഒ.​െ​എ.​സി

text_fields
bookmark_border
മാ​ർ​പാ​പ്പ​യു​െ​ട സ​ന്ദ​ർ​ശ​നം: യു.​എ.​ഇ​യെ പ്ര​ശം​സി​ച്ച്​ ഒ.​െ​എ.​സി
cancel
camera_alt????????????? ???????????

അ​ബൂ​ദ​ബി: ജി.​സി.​സി​യി​ലേ​ക്കു​ള്ള മാ​ർ​പാ​പ്പ​യു​ടെ പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ൻ​കൈ​യെ​ടു​ത്ത യു.​എ.​ഇ​ക്ക്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഒാ​പ​റേ​ഷ​ൻ (ഒ.​െ​എ.​സി) വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ശം​സ. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ​യും അ​ൽ അ​സ്​​ഹ​ർ ഗ്രാ​ൻ​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബി​നെ​യും പ​െ​ങ്ക​ടു​പ്പി​ച്ച്​ അ​ബൂ​ദ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ന​വ സാ​ഹോ​ദ​ര്യ സ​മ്മേ​ള​നം ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ​താ​യി പ്ര​മേ​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇൗ ​സ​മ്മേ​ള​ന​മാ​ണ്​ മാ​ന​വ സൗ​ഹാ​ർ​ദ രേ​ഖ​യി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്.

പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തി​െ​ൻ​റ സം​സ്​​കാ​ര​വും വ്യ​ത്യ​സ്​​ത മ​നു​ഷ്യ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​ഹോ​ദ​ര്യ​വും പു​ല​ർ​ത്താ​ൻ ഭാ​വി ത​ല​മു​റ​ക​ൾ​ക്ക്​ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന രേ​ഖ​യാ​ണ്​ ഇ​തെ​ന്നും സ​മ്മേ​ള​നം വ്യ​ക്​​ത​മാ​ക്കി. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും റ​മ​ദാ​ൻ 19 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന ദി​ന​മാ​യി നി​ശ്ച​യി​ച്ച​തി​നും യു.​എ.​ഇ​യെ പ്ര​മേ​യം പ്ര​ശം​സി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന ത​ത്വ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ഇ​ത്​ ഉ​പ​ക​രി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmarpapamalayalam news
News Summary - marpapa-uae-gulf news
Next Story