Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറയിലെ മാർക്കറ്റിൽ...

ഫുജൈറയിലെ മാർക്കറ്റിൽ തീപിടിത്തം; നാലു​ കടകൾ കത്തിനശിച്ചു

text_fields
bookmark_border
ഫുജൈറയിലെ മാർക്കറ്റിൽ തീപിടിത്തം; നാലു​ കടകൾ കത്തിനശിച്ചു
cancel
camera_alt

ഫു​ജൈ​റ​യി​ലെ തീ​പി​ടി​ത്തം അ​ണ​ക്കാ​നു​ള്ള സു​ര​ക്ഷ സേ​ന​യു​ടെ ശ്ര​മം

ഫു​ജൈ​റ: ഫു​ജൈ​റ​യി​ലെ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലു​ ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. മ​സാ​ഫി​യി​ലെ ഫ്രൈ​ഡേ മാ​ർ​ക്ക​റ്റാ​യ സൂ​ഖ്​ അ​ൽ ജ​മാ​യി​ൽ ​ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ 4.42നാ​ണ്​ തീ​പി​ടി​ത്തം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ ഫു​ജൈ​റ സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ അ​ലി ഉ​ബൈ​ദ്​ അ​ൽ തു​നൈ​ജി പ​റ​ഞ്ഞു.

അ​ഗ്​​നി​ശ​മ​ന സേ​ന​യും സു​ര​ക്ഷ ​സം​ഘ​വും സ്​​ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. ഇ​വ​രു​ടെ അ​തി​വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ തീ​പ​ട​ർ​ന്നി​ല്ല. സം​ഭ​വം ന​ട​ന്ന്​ അ​ഞ്ചു​ മി​നി​റ്റി​നു​ള്ളി​ൽ മ​സാ​ഫി​യി​ലെ​യും മ​നാ​മ​യി​ലെ​യും സു​ര​ക്ഷ സം​ഘം സ്​​ഥ​ല​ത്തെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​മ്പും വ​ലി​യ തീ​പി​ടി​ത്തം ഇ​തേ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ പ​ര​വ​താ​നി​ക​ൾ അ​ട​ക്ക​മു​ള്ള​വ അ​ന്ന്​ ക​ത്തി​ന​ശി​ച്ചി​രു​ന്നു. വ്യാ​പാ​രി​ക​ൾ​ക്ക്​ അ​തി​െൻറ ക്ഷീ​ണം മാ​റു​ന്ന​തി​നു​ മു​േ​മ്പ​യാ​ണ്​ വീ​ണ്ടും തീ​പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firefujairamarket
Next Story