Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

സ​മു​ദ്രാ​ത്ഭു​ത​ങ്ങ​ളു​മാ​യി മ​റൈ​ൻ ഫെ​സ്റ്റി​വ​ൽ 27 മു​ത​ൽ

text_fields
bookmark_border
Marine Festival
cancel

റാ​സ​ൽ​ഖൈ​മ: സ​മു​ദ്രാ​ത്ഭു​ത​ങ്ങ​ളു​ടെ അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ സാ​ക്ഷ്യ​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​വ​സ​രം. റാ​ക് അ​ല്‍ഹം​റ വാ​ട്ട​ര്‍ഫ്ര​ണ്ടി​ല്‍ ഏ​പ്രി​ല്‍ 27, 28 തീ​യ​തി​ക​ളി​ലാ​ണ് ആ​വേ​ശം നി​റ​ക്കു​ന്ന മ​റൈ​ൻ ഫെ​സ്റ്റി​വ​ലി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. വി​നോ​ദ​വും പ​ര്യ​വേ​ക്ഷ​ണ​വു​മാ​യി തീ​ര​ത്തെ ജ്വ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് റാ​ക് മ​റൈ​ന്‍ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ല്‍ ആ​സ്വാ​ദ​ന​ത്തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

സ​മു​ദ്ര​ത്തി​ലെ വി​സ്മ​യ കാ​ഴ്ച​ക​ള്‍ക്കൊ​പ്പം വി​ജ്ഞാ​ന​വും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വി​താ​യോ​ധ​ന വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച നേ​ര്‍ക്കാ​ഴ്ച​യാ​കും റാ​ക് മ​റൈ​ന്‍ ഫെ​സ്റ്റി​വ​ല്‍. പ്ര​ശ​സ്ത പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ന് വേ​ദി​യൊ​രു​ക്കും. എ​ക്സ് ക്ലൂ​സി​വ് പ്രീ ​ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ഭ​ക്ഷ​ണ​ത്തി​നും പാ​നീ​യ​ങ്ങ​ള്‍ക്കും നി​ര​ക്കി​ള​വും സ്കൈ​വാ​ള്‍ക്ക​ര്‍ യാ​ട്ടു​ക​ള്‍ക്കൊ​പ്പം സൗ​ജ​ന്യ ചാ​ര്‍ട്ട​ര്‍ നേ​ടാ​നു​ള്ള അ​വ​സ​ര​വും കോം​പ്ലി​മെ​ന്‍റ​റി ഹോ​ട്ട​ല്‍ താ​മ​സ​ത്തി​നും ക്യാ​പ്റ്റ​ന്‍ ക്ല​ബി​നൊ​പ്പം ഒ​രു ദി​വ​സ​ത്തെ യാ​ത്ര​ക്കു​മു​ള്ള അ​വ​സ​രം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahMarine Festival
News Summary - Marine Festival at Ras Al-Khaimah Featuring Ocean Wonders Starting on the 27th
Next Story