Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മർകസ് അബൂദബി പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
മർകസ് അബൂദബി പ്രവർത്തക കൺവെൻഷൻ
cancel
camera_alt

വളാഞ്ചേരി മർകസുത്തർബിയ്യത്തിൽ ഇസ്‍ലാമിയ അബൂദബി കമ്മിറ്റി പ്രവർത്തക സംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗ ആദൃശ്ശേരി ഹംസക്കുട്ടി ഉസ്താദ് സംസാരിക്കുന്നു

അബൂദബി: വളാഞ്ചേരി മർകസുത്തർബിയ്യത്തിൽ ഇസ്‍ലാമിയയുടെ അബൂദബി കമ്മിറ്റി പ്രവർത്തക സംഗമവും സമസ്ത കേന്ദ്ര മുശാവറ മെംബറും ആദൃശ്ശേരി ഹംസക്കുട്ടി ഉസ്താദിന് സ്വീകരണവും സംഘടിപ്പിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ഇ.പി. മൂസക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അബ്ദുല്ല നദ്‌വി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് അഹ്‌സനി, വൈസ് പ്രസിഡന്‍റ്​ ഹിദായത്തുല്ല, അബ്ദുറഹിമാൻ തങ്ങൾ, മുസ്തഫ വാഫി, റഫീഖുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marcus Abu Dhabi Workers Convention
Next Story