Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറവഞ്ചേരി ജമാഅത്ത് പൊതുയോഗം
text_fieldsbookmark_border
ദുബൈയിൽ നടന്ന യു.എ.ഇയിലുള്ള മറവഞ്ചേരി ജമാഅത്ത് നിവാസികളുടെ സംഗമം
ദുബൈ: മറവഞ്ചേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ മറവഞ്ചേരി ജമാഅത്ത് കമ്മറ്റിയുടെ 39ാമത്തെ ജനറൽ ബോഡി യോഗം ദുബൈയിൽ നടന്നു. വി.പി. മൂസ അധ്യക്ഷത വഹിച്ചു. എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. വി.പി. ഉമർ പ്രാർഥന നിർവഹിച്ചു. സെക്രട്ടറി സിദ്ദീഖ് നിസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.പി. മുസ്തഫ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ.പി. മുസ്തഫ (ചെയർമാൻ), വി.പി. ഉമർ (പ്രസി.), എ. അബ്ദുസ്സലാം (ജന. സെക്ര.), എ.കെ. റസാഖ് (ട്രഷറർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

