Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാര്‍ത്തോമ യുവജനസഖ്യം...

മാര്‍ത്തോമ യുവജനസഖ്യം പരിസ്ഥിതി വാരാചരണം

text_fields
bookmark_border
മാര്‍ത്തോമ യുവജനസഖ്യം പരിസ്ഥിതി വാരാചരണം
cancel
camera_alt

മാ​ര്‍ത്തോ​മ യു​വ​ജ​ന​സ​ഖ്യം അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി വാ​രാ​ച​ര​ണം

അ​ബൂ​ദ​ബി: മാ​ര്‍ത്തോ​മ യു​വ​ജ​ന​സ​ഖ്യം പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. മു​സ​ഫ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ള്‍ അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി വാ​രാ​ച​ര​ണ സ​ന്ദേ​ശം ഫാ. ​ബോ​ബി ജോ​സ് ക​ട്ട​യ്ക്കാ​ട് ന​ല്‍കി. ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍ന്ന് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു.

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ഒ​രു വ​ര്‍ഷ​മാ​യി ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ഇ​തി​ന്റെ ഈ ​വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ജി​ത്ത് ഈ​പ്പ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​സ​ഫ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​നും കൃ​ഷി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​നും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു​വ​രു​ക​യാ​ണ്.

കൃ​ഷി സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ജോ​ബി​ന്‍ വ​ര്‍ഗീ​സ്, ക​ണ്‍വീ​ന​ര്‍ സോ​ണി വാ​ള​ക്കു​ഴി, യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി അ​നി​ല്‍ ബേ​ബി വൈ​സ് പ്ര​സി​ഡ​ന്റ് ര​ഞ്ജു വ​ര്‍ഗീ​സ്, വ​നി​താ സെ​ക്ര​ട്ട​റി മീ​നു രാ​ജ​ന്‍, ട്ര​ഷ​റ​ര്‍ ആ​ശി​ഷ് ജോ​ണ്‍ ശാ​മു​വേ​ല്‍, സി​സി​ന്‍ മ​ത്താ​യി, ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment WeekMar Thoma Yuvajana Sakhyam
Next Story