Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്‍സാ​ര്‍...

അ​ന്‍സാ​ര്‍ കൊ​യി​ലാ​ണ്ടി​ക്ക് മാ​പ്പി​ള സം​ഗീ​ത അ​ക്കാ​ദ​മി പു​ര​സ്കാ​രം

text_fields
bookmark_border
അ​ന്‍സാ​ര്‍ കൊ​യി​ലാ​ണ്ടി​ക്ക് മാ​പ്പി​ള സം​ഗീ​ത അ​ക്കാ​ദ​മി പു​ര​സ്കാ​രം
cancel

റാ​സ​ല്‍ഖൈ​മ: ഓ​ള്‍ കേ​ര​ള മാ​പ്പി​ള സം​ഗീ​ത അ​ക്കാ​ദ​മി ഗോ​ള്‍ഡ​ന്‍ എ​ക്സ​ല​ന്‍സി അ​വാ​ര്‍ഡി​ന് അ​ന്‍സാ​ര്‍ കൊ​യി​ലാ​ണ്ടി അ​ര്‍ഹ​നാ​യി. ഗ​ള്‍ഫ് വേ​ദി​ക​ളി​ല്‍ ഒ​ട്ട​ന​വ​ധി ക​ലാ​കാ​ര​ന്മാ​ര്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തെ സാ​ന്നി​ധ്യ​വു​മാ​യ അ​ന്‍സാ​ര്‍ കൊ​യി​ലാ​ണ്ടി യു.​എ.​ഇ​യി​ലെ അ​ല്‍ സ​ഫീ​ര്‍ ഈ​വ​ന്‍റ്സ് ആ​ൻ​ഡ്​ പാ​ര്‍ട്ടി സ്ഥാ​പ​ന​ത്തി​ന്‍റെ എം.​ഡി​യാ​ണ്.

ജ​നു​വ​രി 12ന് ​കോ​ഴി​ക്കോ​ട് ടൗ​ണ്‍ഹാ​ളി​ല്‍ ന​ട​ക്കു​ന്ന മാ​പ്പി​ള അ​ക്കാ​ദ​മി 30ാമ​ത് വാ​ര്‍ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music awardMappila
News Summary - Mappila Music Academy Award for Ansar Koilandi
Next Story