Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​പ്പി​ള​പ്പാ​ട്ട്...

മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം

text_fields
bookmark_border
മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം
cancel
camera_alt

ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ​യു​ടെ ബ്രോ​ഷ​ര്‍ അ​ജി​ത്

ജോ​ണ്‍സ​ണ്‍, ഫൈ​സ​ല്‍ കാ​രാ​ട്ടി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ ക​ള്‍ച​റ​ല്‍ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​കെ​സ് 2022ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം അ​ജി​ത് ജോ​ണ്‍സ​ണ്‍, ഫൈ​സ​ല്‍ കാ​രാ​ട്ടി​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. റ​ഹീം, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​സ്സ​ലാം, സ​ലിം നാ​ട്ടി​ക, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, പി.​ടി. റ​ഫീ​ഖ്, ജാ​ഫ​ര്‍ ത​ങ്ങ​ള്‍ മൊ​യ്ദീ​ന്‍ കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു.​എ.​ഇ​യി​ലെ 50ല്‍പ​രം ഗാ​യ​ക​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫൈ​ന​ലി​സ്റ്റു​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന റി​യാ​ലി​റ്റി ഷോ ​ന​വം​ബ​ര്‍ 19ന്​ ​വൈ​കീ​ട്ട് 6.30 മു​ത​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍ മെ​യി​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റു​മെ​ന്ന്​ ക​ള്‍ച​റ​ല്‍ വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ന​ജാ​ത്ത് അ​റി​യി​ച്ചു. മാ​പ്പി​ള​പ്പാ​ട്ട് നി​രൂ​പ​ക​ന്‍ ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍, യൂ​സ​ഫ് കാ​ര​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യെ​ത്തും. മ​ത്സ​ര വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMapilapat reality show
News Summary - Mapilapat reality show brochure release
Next Story