Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാപ്പിളകല അക്കാദമി...

മാപ്പിളകല അക്കാദമി ഷാർജ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
മാപ്പിളകല അക്കാദമി ഷാർജ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
cancel
camera_alt

ഹാ​ഷിം വ​ട​ക​ര, അ​ബ്ദു​ൽ വ​ഹാ​ബ്, ഷൗ​ക്ക​ത്ത് പൂ​ച്ച​ക്കാ​ട്


ഷാ​ർ​ജ: കേ​ര​ള​ത്തി​ൽ 14 ജി​ല്ല​ക​ളി​ലാ​യി എ​ൺ​പ​തോ​ളം ചാ​പ്റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യു​ടെ ജി.​സി.​സി​യി​ലെ ഷാ​ർ​ജ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തു.

ടി. ​ഹാ​ഷിം വ​ട​ക​ര (പ്ര​സി), അ​ബ്ദു​ൽ വ​ഹാ​ബ് (ജ​ന. സെ​ക്ര), ഷൗ​ക്ക​ത്ത് പൂ​ച്ച​ക്കാ​ട് (ട്ര​ഷ), ബാ​വ തോ​ട്ട​ത്തി​ൽ, ഇ​ക്ബാ​ൽ പാ​പ്പി​നി​ശ്ശേ​രി, നാ​സ​ർ വ​രി​ക്കോ​ളി, മ​ജീ​ദ് കാ​ഞ്ഞി​ര​ക്കോ​ൽ, ആ​സാ​ദ് മാ​ളി​യേ​ക്ക​ൽ, നൗ​ഷാ​ദ് നാ​ട്ടി​ക (വൈ​സ് പ്ര​സി), റാ​ഷി​ദ്‌ ക​ണ്ണാ​ടി​പ്പ​റ​മ്പ്, ന​ഹീ​ദ്‌ ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ, നൗ​ഫ​ൽ ക​ണ്ടേ​രി, കെ.​ടി.​പി. ഇ​ബ്രാ​ഹിം, ഫാ​സി​ൽ മാ​ങ്ങാ​ട്, റ​ഷീ​ദ് പ​റ​വൂ​ർ (സെ​ക്ര) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ടി. ​ഹാ​ഷിം വ​ട​ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൾ വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യു​ടെ ജ​നു​വ​രി 19നു ​ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ന് യോ​ഗം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബാ​വ തോ​ട്ട​ത്തി​ൽ, റാ​ഷി​ദ്‌ ക​ണ്ണാ​ടി​പ്പ​റ​മ്പ്, ന​ഹീ​ദ് ആ​റാം പീ​ടി​ക, ഇ​ക്ബാ​ൽ പാ​പ്പി​നി​ശ്ശേ​രി, ഹം​സ മ​ങ്ക​ട​വ്, കെ.​ടി.​പി. ഇ​ബ്രാ​ഹിം, ഫാ​സി​ൽ മാ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഷൗ​ക്ക​ത്ത് പൂ​ച്ച​ക്കാ​ട് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mappila kala academySharjah.
News Summary - Mapilakala Academy Sharjah Chapter has been reorganized
Next Story