Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2020 11:29 AM IST Updated On
date_range 13 April 2020 11:29 AM ISTമണ്ണാർക്കാട് സ്വദേശി യു.എ.ഇയിൽ മരിച്ചു
text_fieldsbookmark_border
അജ്മാൻ: മണ്ണാർക്കാട് മുള്ളത്തുപാറ ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) യു.എ.ഇയിൽ നിര്യാതനായി. ഏതാനും മാസങ്ങൾക്ക് മുമ്പ് യു.എ.ഇയിൽ ജോലിക്കെത്തിയ ഹനീഫയെ തലകറക്കം, ഛർദി എന്നിവയെ തുടർന്നാണ് കഴിഞ്ഞ ദിവസം അജ്മാനിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
വെൻറിലേറ്ററിലായിരുന്നു. ഭാര്യ: സുനൈന. മക്കൾ: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
